ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട് .ദൈവദാസന്റെറെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കെടുക്കാറുണ്ട്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല