KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
. കർഷക യൂണിയൻ എം പാലാ നിയോജകമണ്ഡലം സെക്രട്ടറി ശ്രീ ടോമി മാത്യു തകടിയേൽ, KV അനൂപ്, അനൂപ് ശ്രീക്കുട്ടി, തോമസ് ആന്റണി, ബെന്നി ഉപ്പൂട്ടിൽ, ഷാജു ചക്കാലയിൽ, ടിനു മാത്യു തകടിയേൽ, കണ്ണൻ പാലാ, ക്രിസ്റ്റി തോമസ്, റോസമ്മ വെള്ളാപാട്, മേരി തമ്പി, സത്യൻ പാലാ, KU കുര്യാക്കോസ്, തോമസ് ചാക്കോ, സോണി കുരുവിള, സജി കൊട്ടാരമറ്റം, മാതാ സന്തോഷ്, വിനോദ് ജോൺ, VV ബാബു, രാജേഷ് വട്ടക്കുന്നേൽ. എന്നിവർ ആശംസകൾ അർപ്പിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല