Hot Posts

6/recent/ticker-posts

തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന അക്ഷര സുകൃതം,ജാനകിയമ്മ ടീച്ചറിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു

തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന അക്ഷര സുകൃതം,ജാനകിയമ്മ ടീച്ചറിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സ്വാഗതസംഘം രൂപീകരിച്ചു
പാലാ:നിരവധി തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന മാതൃക അദ്ധ്യാപികയും ജീവകാരുണ്യ പ്രവർത്തകയും പയപ്പാർ ജാനകി ബാലികാശ്രമത്തിന് തൻ്റെ വസ്‌തുവകകൾ വിട്ടുനൽകുകയും ചെയ്ത ഏം.ജി.ജാനകിയമ്മ ടീച്ചറിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഹാളിൽ റബ്ബർ ബോർഡ് ചെയർമാൻ എൻ.ഹരി യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാണ് ജാനകിയമ്മ ടീച്ചറെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സഹജീവികളോട് കാണിക്കുന്ന സ്നേഹമാണ് ഏറ്റവും വലിയ സേവനമെന്ന് സ്വാമി പറഞ്ഞു.
 വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡൻ്റ് വി.ആർ. രാജശേഖരൻ,  
നായർ കൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.കെ.ആർ. ശ്രീനിവാസൻ , ജാനകി ബാലികാശ്രമം പ്രസിഡൻ്റ് കെ. എ. ഗോപിനാഥ്, സെക്രട്ടറി വി.എസ്. ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം