Hot Posts

6/recent/ticker-posts

കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.

കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.

തീക്കോയ്‌ : ഗർഭിണികളെ എത്തിച്ച് പ്രസവ ശേഷം കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ. ചൊവ്വാഴ്ചയാണ് ഇടനിലക്കാരിയായ കൊല്ലം പരവൂർ അനില് നിവാസിർ അനീന (26) അറസ്റ്റിലായത്. 
മാഫിയ നടത്തിപ്പുകാരായ കോയമ്പത്തൂർ രാമനാഥപുരം രാംനഗറില് മുപ്പിലി രാജ (27), വാഗമൺ പുള്ളിക്കാനം പുതുക്കാട് കുന്ദാനിയിൽ അർജുൻ (21) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു
ഇവർ മുമ്പും നവജാതശിശുക്കളെ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്. 
സംഘത്തിലെ കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. 
കഴിഞ്ഞ ആറ് മാസത്തിനിടെ കുട്ടിയെ വില്പന നടത്തിയെന്നാണ് പ്രതികൾ മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില് പുതിയ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങുമെന്നും ജില്ലാ പോലീസ് ചീഫ് സാബു മാത്യുവും പാലാ ഡിവൈ.എസ്.പി കെ. സദനും പറഞ്ഞു.
കൂടുതൽ പ്രതികളുണ്ടായേക്കുമെന്നും അറസ്റ്റിലായവർ വിവിധ ജില്ലക്കാരാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം