Hot Posts

6/recent/ticker-posts

*മൂന്ന് പതിറ്റാണ്ടിന്റെ ഓർമ്മ തേരിലേറി വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്കൂളിന്റെ തിരുമുറ്റത്ത് അവർ വീണ്ടും ഒത്തുചേർന്നു*

മൂന്ന് പതിറ്റാണ്ടിന്റെ ഓർമ്മ തേരിലേറി വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്കൂളിന്റെ തിരുമുറ്റത്ത് അവർ വീണ്ടും ഒത്തുചേർന്നു.

മൂന്നിലവ്: മുന്ന് പതിറ്റാണ്ടിന്റെ ഓർമ്മകളുമായി ഗൃഹാതുരത്വങ്ങളുടെ പൂമര തണലിൽ അവർ വീണ്ടും ഒത്തുചേർന്നു. മൂന്നിലവ് വലിയ കുമാരമംഗലം സെന്റ് പോൾസ് ഹൈസ് സ്ക്കൂൾ 1994 - 95 വർഷത്തെ എസ്സ്.എസ്സ്.എൽ.സി ബാച്ചിലെ 22 വിദ്യാർത്ഥികളാണ് വീണ്ടും തങ്ങളുടെ മാതൃവിദ്യാലയത്തിൽ ഒത്തുചേർന്നത്. ജനപ്രതിനിധികൾ, വൈദികൻ , പാസ്റ്റർ, ബിസ്നസുകാർ , കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഈ ബാച്ചിലുണ്ട്. തങ്ങളുടെ ബാല്യ കൗമാരങ്ങളെ ഗുണപരമായി രൂപപ്പെടുത്തുകയും തങ്ങളുടെ സ്വഭാവ രൂപീകരണത്തിന് നിദാനമാവുകയും ചെയ്ത അദ്ധ്യാപകരേയും സ്ക്കൂൾ അധികൃതരെയും സ്നേഹപൂർവ്വം സ്മരിച്ചും പരസ്പരം വിശേഷങ്ങൾ പങ്കുവവ്വും അവർ സംഗമത്തെ അവിസ്മരണീയമാക്കി.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി