Hot Posts

6/recent/ticker-posts

ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുന്നാൾ നാലാം ദിവസം

ഭരണങ്ങാനം അൽഫോൻസാമ്മയുടെ തിരുന്നാൾ നാലാം ദിവസം :05:30 am : വി. കുർബാന റവ. ഫാ. ജോസഫ് താന്നിയ്ക്കപ്പാറ (അസി. വികാരി, ഭരണങ്ങാനം ഫൊറോനാപള്ളി)6.45വി. കുർബാന റവ. ഫാ. അബ്രാഹം കണിയാംപടിയ്ക്കൽ (പ്രീസ്റ്റ് ഹോം, മാർ സ്ലീവാ മെഡിസിറ്റി, ചേർപ്പുങ്കം08:30 am :വി. കുർബാനഫാ. മാർട്ടിൻ കല്ലറയ്ക്കൽ (ബർസാർ, ഹോളിക്രോസ് കോളേജ്, ചേർപ്പുങ്കൽ)

10:00 am :വി. കുർബാനവെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം (വികാരി, രാമപുരം ഫൊറോനപള്ളി11:30 am : ആഘോഷമായ വി. കുർബാന മാർ ജോസഫ് കൊല്ലംപറമ്പിൽ (സഹായ മെത്രാൻ, ഷംഷാബാദ് രൂപതാ)സഹകാർമ്മികർ റവ. ഫാ.ഫ്രാൻസിസ് മട്ടേൽ (അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ട്, അരുണാപുരം) റവ. ഫാ.മാത്യു കാടൻകാവിൽ (അസി. ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ്, പാലാ രൂപത)

02:30 pm : വി. കുർബാനറവ. ഫാ. ജോർജ്ജ് തെരുവിൽ (വികാരി, മണിയംകുന്ന്)3:30 pm :വി. കുർബാനമോൺ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ (വികാരി ജനറാൾ, കാഞ്ഞിരപ്പള്ളി രൂപത)5:00 pm :വി. കുർബാന വെരി റവ. ഡോ. തോമസ് മേനാച്ചേരി (ആർച്ച് പ്രിസ്റ്റ്, കുറവിലങ്ങാട് ഫൊറോനാപള്ളി) 06:15 pm :ജപമാല പ്രദക്ഷിണംറവ. ഫാ. സെബാസ്റ്റ്യൻ ചെരിപുറത്ത് (അസി. റെക്‌ടർ, സാവിയോ ഹോം, നീലൂർ)07:00 pm : വി. കുർബാനറവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ (വികാരി, പൂവത്തോട്)

ഇന്ന് അൽഫോൻസിയൻ പ്രവാസി ദിനം :പ്രവാസികൾക്ക് വേണ്ടി പ്രത്യേക ആശിര്വാദ പ്രാർത്ഥന

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം