Hot Posts

6/recent/ticker-posts

തുലാപ്പള്ളി അപകടത്തിൽ ഒരാൾ മരിച്ചു.തിരുവല്ല ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥനായ രഞ്ജിത്ത് ആണ് മരിച്ചത്

തുലാപ്പള്ളി ആലപ്പാട്ട് കവലയിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
 തുലാപ്പള്ളി ആലപ്പാട്ട്‌ കവലയിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു ഫയർഫോയ്‌സ് ഉദ്യോഗസ്ഥൻ മരിച്ചു..തിരുവല്ല ഫയർസ്റ്റേഷനിലെ രഞ്ജിത്ത് ആണ് മരണപ്പെട്ടത് ആറുപേർക്ക് പരിക്ക്. ഡ്യൂട്ടിക്കിടെ നിലയ്ക്കലിലേയ്ക്ക് വരുന്നവഴി നിയന്ത്രണം വിട്ട വാഹനം നിർത്തിയിട്ടിരുന്ന മൂന്നു വാഹനങ്ങളിൽ ഇടിച്ചാണ് മറിഞ്ഞത്.തുലാപ്പള്ളി . . .ആലപ്പാട്ട് കുത്തിറക്കത്തിൽ അഞ്ചോളം വാഹനങ്ങളുടെ കൂട്ടിയിടിയിൽ ,ബൊലോറോ വാഹനം ചതഞ്ഞരഞ്ഞിരുന്നു .ഫോറെസ്റ്റ് ,ഫയർഫോഴ്‌സ് ,അയ്യപ്പവാഹനങ്ങളാണ് അപകടത്തിൽ പെട്ടത്

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി