Hot Posts

6/recent/ticker-posts

വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു

വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുനാൾ ആചരിച്ചു.
വെള്ളികുളം വെള്ളികുളം :വെള്ളികുളം പള്ളിയിൽ കർമ്മല മാതാവിൻ്റെ തിരുന്നാൾ ആചരിച്ചു.കർമ്മലീത്താ സന്യാസ സമൂഹത്തിന്റെ മധ്യസ്ഥയാണ് കർമ്മല മാതാവ്.ആഘോഷമായ പാട്ടു കുർബാന, സന്ദേശം, ലദീഞ്ഞ്, ഫാ .സ്കറിയ വേകത്താനം.വെള്ളികുളം കർമ്മലീത്താ മഠത്തിലെ അംഗങ്ങളായ സിസ്റ്റർ ജീസാ മരിയ അടയ്ക്കാ പാറ, സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട്, സിസ്റ്റർ ജെയ്നറ്റ് മുണ്ടയ്ക്കൽ, സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത്,സിസ്റ്റർ ദിയാ മരിയ കുന്നേൽ എന്നിവർക്ക് പൂച്ചെണ്ട് നൽകി ആദരിച്ചു. എല്ലാ സിസ്റ്റേഴ്‌സിന് ആശംസകൾ നേരുകയും മംഗള ഗാനം ആലപിക്കുകയും ചെയ്തു.തിരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും സമ്മാനങ്ങൾ നൽകുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജയ്സൺ വാഴയിൽ, വർക്കിച്ചൻ മാന്നാത്ത്,ജെയ്സി ഇഞ്ചയിൽ ലിനി വെള്ളാപ്പാണിയിൽ,മാഗി വള്ളിയാംതടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം