ഇന്ത്യയിൽ ഏറ്റവും കൂടുതൽ എഡ്യൂക്കേഷണൽ പോസ്റ്റുകൾ സ്വയം നിർമിച്ചു ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത് റെക്കോർഡ് കരസ്ഥമാക്കി . കോട്ടയം ചെമ്മലമറ്റം
താഴത്തുവീട്ടിൽ രാജേഷ് റ്റി ജി യുടെയും
ഇന്ദു രാജേഷിന്റെയും മകനായ അർജുൻ രാജേഷ്. ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് വിഷയങ്ങളിൽ 2026 ഫെബ്രുവരി 14 മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ 117 പോസ്റ്റുകൾ അപ്‌ലോഡ് ചെയ്ത് ആണ് 16 കാരനായ അർജുൻ ഈ നേട്ടം കൈ വരിച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്
ഇൽ ഇടം പിടിച്ചത്
പ്ലാശ്നാൽ സെന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് അർജുൻ
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല