Hot Posts

6/recent/ticker-posts

വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്


പുതുപ്പള്ളി: വാകത്താനം ചക്കൻ ചിറ പേരുക്കുന്നേൽ (ഇന്ദിരാനഗർ) (വാർഡ് - 05- വാകത്താനം)
കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു (11) വയസ്
ആണ് മരണപ്പെട്ടത്
ഞാലിയാകുഴി MG Mസ്കുൾ അഞ്ചാം ക്ലാസ്  വിദ്യാർത്ഥിയാണ് വീടിന് സമീപം ജൽ ജിവൻ മിഷൻ കുടിവെള്ള പദ്ധതിക്കായ് വാട്ടർ ടാങ്ക് ന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ  കുളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന്  പോകുകയാരുന്നു. വീട്ടുകാർ കുട്ടിയെ കാണാതെ തിരഞ്ഞപ്പോൾ വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടു ഉടൻ തപ്പിയപ്പോഴാണ് വെള്ളത്തിൽ താഴ്ന്ന് കിടക്കുന്ന രീതിയിൽ കണ്ടത് ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു 
വാകത്താനം പോലിസും ,കോട്ടയം ,ഈസ്റ്റ് പോലിസും ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ട്  മൃതദേഹം പോസ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.