കുവൈറ്റില്‍ നിന്ന് അമേരിക്കയിലെത്തി ജീവിതം പടുത്തുയര്‍ത്തി;
ന്യൂയോര്‍ക്കില്‍ 35കാരനായ മലയാളി യുവാവിന് അപ്രതീക്ഷിത അന്ത്യം, ന്യൂയോര്‍ക്ക്: തിരുവല്ല വെണ്ണിക്കുളം തെള്ളിയൂര്‍ മാളിയകാമണ്ണില്‍ കുടുംബാംഗമായ കിരണ്‍ ഈശോ ജോര്‍ജ് (35) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പരേതനായ ജോര്‍ജുകുട്ടി ഈശോയുടെയും ഷീബ ജോര്‍ജിന്റെയും മകനാണ്. സാന്ദ്ര ജോര്‍ജ് സഹോദരിയാണ്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല