പാലാ : മീനച്ചിൽ മൂന്നുതൊട്ടിയിൽ പരേതനായ ആൻറണിയുടെ ഭാര്യ ആഗ്‌നസ് ആൻറണി (83) നിര്യാതയായി.സംസ്കാരം 19 -7 -2026 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മീനച്ചിൽ കുമ്പാനി ഇടിവെട്ടിപാറയിലുള്ള വസതിയിൽ ആരംഭിച്ച് മീനച്ചിൽ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ബെന്നി, ബിനോയി, ബിജോയി, ബെറ്റി.
മരുമക്കൾ : ലില്ലിക്കുട്ടി ബെന്നി, സിന്ധു ബിനോയി, ലൈല ബിജോയി , സൈമൺ
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല