Hot Posts

6/recent/ticker-posts

പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മണപ്പാട്ട് വീട്ടിൽ റെജീന ജോണി, മകൻ ജോസഫിൻ ജോണി എന്നിവരുടെമൃതദേഹങ്ങൾ ഹോളി സ്പിരിറ്റ് പബ്ലിക് സ്‌കൂൾ അങ്കണത്തിൽ പൊതുദർശനത്തിനു വെച്ചപ്പോൾ മന്ത്രി മോൻസ് ജോസഫ് അന്തിമോപചാരം അർപ്പിക്കുന്നു. ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്‌റ്യൻ എം.എൽ.എ, എന്നിവർ സമീപം

Post a Comment

0 Comments

MORE STORIES