Hot Posts

6/recent/ticker-posts

അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണു യുവാവ് മരിച്ചു.

കോട്ടയം : അയർക്കുന്നം

ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണു യുവാവ് മരിച്ചു. ആറുമാനൂർ സ്വദേശി ജിന്റോ മാത്യു (43) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത് കൂടി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് വെള്ളക്കെട്ടിൽ വീണത്. ഏറെ നേരമായിട്ടും ജിന്റേയെ കാണാതായതോടെ സഹോദരങ്ങൾ തിരക്കി ഇറങ്ങിയപ്പോഴാണ് വെള്ളത്തിൽ വീണ നിലയിൽ കണ്ടെത്തിയത്,

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി