Hot Posts

6/recent/ticker-posts

പച്ചാത്തോട് വലിയ കൊട്ടാരം റോഡും ഹൈമാസ് ലൈറ്റും ഉദ്ഘാടനം ചെയ്തു

 


മീനച്ചിൽ പഞ്ചായത്തിൽ പെട്ട പച്ചാത്തോട് വലിയ കൊട്ടാരം റോഡും ഹൈമാസ് ലൈറ്റും മാണി സി കാപ്പൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെംബർ ജോസ് മോൻ മുണ്ടയ്ക്കൽ,മീനച്ചിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി ,ഗ്രാമ പഞ്ചായത്ത് മെംബർ ബിജു കുബ്ല ന്താനം, കേരള കോൺഗ്രസ് (ബി) സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ, സജിവരിക്ക മാന്തടത്തിൽ, ബെന്നി ഗണപതി പ്ലാക്കൽ ,ഷാനി സാബു.സന്തോഷ് പാറേക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി