Hot Posts

6/recent/ticker-posts

കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിലിന്

 


കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിലിന്. വനിതദിനത്തിൽ തിരുവനന്തപുരം ചൈത്രം കൺവൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ.ബാബു മാത്യൂവിൽ (ഉപ. ലോകായുക്ത കേരള സർക്കാർ ) നിന്നും കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിൽ സ്വീകരിക്കുന്നു.

സ്വാമി ഗുരുരത്ന ജ്ഞാനതപസി , ജയഡാളി, അഡ്വ രാഖി രവികുമാർ,ഷാഹിദ കമാൽ, പ്രമോദ് പയ്യന്നൂർ, സബീർ തിരുമല, തെക്കൻ സ്റ്റാർ ബാദുഷ തുടങ്ങിയവർ ആശംസകളർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പതിനഞ്ച് വനിതകളെ പുരസ്കാരം നൽകി ആദരിച്ചു. പ്രേംനസീർ സുഹൃത് സമിതിയും മൈത്രികൾച്ചറൽ ഈവൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.