ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു.
മുണ്ടക്കയം: ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് മറിഞ്ഞു. അപകട സമയത്ത് ബസ്സിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
സെൽഫ് സ്റ്റാർട്ട് ഇല്ലാതിരുന്ന ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് ചെറിയ തിട്ടയ്ക്ക് താഴേക്ക് മറിഞ്ഞത്. ഡ്രൈവർ മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ .
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല