Hot Posts

6/recent/ticker-posts

സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു.

സിപിഐ പാലാ മുൻ ലോക്കൽ കമ്മിറ്റി അംഗം ഷാജി വാരിയാനി യും കുടുംബവും ഉൾപ്പെടെ 12 പേർ ബിജെപിയിൽ ചേർന്നു. ദേശീയതയിലേയ്ക്ക് കടന്നുവന്നവരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ്‌ സോമൻ O R.അധ്യക്ഷത വഹിച്ചു പാലാ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ജി അനീഷ്, മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സെബി പാറമുണ്ട, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു, മണ്ഡലം ജനറൽ സെക്രട്ടറി ദീപു c g, വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരിൽ, ബിജു k c, തുടങ്ങിയവർ സംസാരിച്ചു, തുടർന്ന് പാർട്ടിയുടെ മിസ്ഡ് കോൾ അംഗത്വവും, ഡിജിറ്റൽ ലേണിംഗ് പ്രോഗ്രാമും പൂർത്തിയാക്കി സ്‌നേഹ സൽക്കാരത്തോടെ സമ്മേളനം അവസാനിച്ചു.. ബിജെപിയിൽ അംഗത്വമെടുത്തവരുടെ പേരും മേൽവിലാസവും ചുവടെ ചേർക്കുന്നു. ഷാജി വാരിയാനിയിൽ, ലീലാ വാരിയാനിയിൽ, അനിൽവാരിയാനിയിൽ, ഗീതാ വാര്യാനിയിൽ, നന്ദുവാരിയാനയിൽ, സാലിവാരിയാനിയിൽ, ജിത്തു വാര്യയിൽ, ഷീല വാരിയാനിയിൽ. സുബാഷ് വട്ടക്കുന്നേൽ, മോഹനൻ ഓലികുന്നേൽ രാജു പേണ്ടാനത്തിൽ സുനിൽ പാലത്തും തലയ്ക്കൽ.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി