Hot Posts

6/recent/ticker-posts

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു.

റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു.


മുണ്ടക്കയം: കൊക്കയാർ വെംബ്ലിയിൽ റംബുട്ടാൻ പഴം തൊണ്ടയിൽ കുടുങ്ങി വയോധിക മരിച്ചു. കട്ടപ്പന, പാറക്കടവ്, പേഴത്തിനാൽ പരേതനായ മാധവന്റെ ഭാര്യ തങ്കമ്മ ( 81 ) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മകൾക്കൊപ്പം വെംബ്ലിയിലെ വീട്ടിൽ താമസിച്ചു വന്ന തങ്കമ്മ റംബുട്ടാൻ പഴം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. പരിസരവാസികളും ബന്ധുക്കളുo ചേർന്ന് മുപ്പത്തിയഞ്ചാം മൈൽ എം.എം. ടി. ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മക്കൾ: മനോഹരൻ , കുമാരി , ലത, മഞ്ജു.
മരുമക്കൾ: കുഞ്ഞുമോൻ പള്ളി വാതുക്കൽ വെംബ്ലി,
കുഞ്ഞുഞ്ഞ്,
 രമ, വിജയൻ
സംസ്കാരo തിങ്കളാഴ്ച രാവിലെ 11 ന് വെംബ്ലിയിലെ വീട്ടുവളപ്പിൽ

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്ന് 11.30 നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിൽ ഇതുവരെ അറസ്റ്റിലായത് മൂന്നു പേർ.