Hot Posts

6/recent/ticker-posts

ഭരണങ്ങാനം :വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ രണ്ടാം ദിവസമായ ഇന്ന്

പാലാ :5.30 വിശുദ്ധ കുർബാന റവ. ഫാ. മാത്യു അറയ്ക്കപറമ്പിൽ (വി. അൽഫോൻസാ തീർത്ഥാടനകേന്ദ്രം)6.45 : വി. കുർബാന റവ. ഫാ. ജോസഫ് മണിയഞ്ചിറ (ബർസാർ, ദേവമാതാ കോളേജ്, കുറവിലങ്ങാട്)8.30: വി.കുർബാന വെരി റവ. ഡോ. ജോർജ്ജ് ചേപ്പില CST (റെക്‌ടർ, CST മൈനർ സെമിനാരി, മൂന്നാംതോട്)10: വി.കുർബാനറവ. ഫാ. ബിബിൻ പടന്നമാക്കൽ OSST (അസി. വികാരി, പുത്തൻപീടിക, തൃശ്ശൂർ അതിരൂപത

11:30 am :ആഘോഷമായ വിശുദ്ധ കുർബാന  ആഘോഷമായ വി. കുർബാന - മലങ്കരക്രമം യുഹനോൻ മാർ തെയോഡോഷ്യസ്(മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ)
02:30 pm :വി. കുർബാനവെരി റവ. ഫാ.ജോർജ് മടിയ്ക്കാങ്കൽ CRM (റെക്ടർ, അഡോരണോ മൈനർ സെമിനാരി, മലികശ്ശേരി 03:30 pm: വി. കുർബാനറവ. ഫാ. ജോസഫ് മുണ്ടയ്ക്കൽ (വികാരി, മംഗളാമാം)

05:00 pm :വി. കുർബാനവെരി റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ (വികാരി, അരുവിത്തുറ ഫൊറോനപള്ളി)06:15 pm :ജപമാല പ്രദക്ഷിണംറവ. ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് (അസി. വികാരി, പാശനാൽ)07.00 pm :വി.കുർബാനറവ. ഫാ. മാത്യു വാഴയ്ക്കാപ്പാറ (വികാരി, പൈക)

ഇന്നത്തെ നിയോഗം :അൽഫോൻസിയൻ ബാലദിനം .കുട്ടികൾക്കും ;അധ്യാപകർക്കും വേണ്ടി പ്രത്യേക ആശിർവാദ പ്രാർത്ഥന

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം