Hot Posts

6/recent/ticker-posts

പൈകസിറ്റിസൺ ക്ലബ് പൈകയുടെ 19ാം മത് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യ്തു


പൈക
സിറ്റിസൺ ക്ലബ് പൈകയുടെ 19ാം മത് വാർഷിക ആഘോഷവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യ്തു 

സിറ്റിസൺ ക്ലബിന്റെ പ്രവർത്തനങ്ങൾ നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിനും അശരണർക്കുംസാധുക്കൾക്കും തുണയാകട്ടെ എന്നും ജോസ് കെ.മാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
പ്രസിഡണ്ട് ജോസഫ് കൊല്ലംപറമ്പിൽ അധ്യക്ഷനായി രക്ഷാധികാരി സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയിംസ് പൂവത്തോലി ജോബി പുത്തൻ പുരക്കൽ ബിൻസ് ജോസ് ഡോ. നോയൽ മുതു പ്ലാക്കൽ ബാബു വെള്ളാ പാണി എന്നിവർ പ്രസംഗിച്ചു 
യോഗത്തിൽ മൽസര പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.
പുതിയ ഭാരവാഹികളായി രക്ഷാധികാരി സാജൻ തൊടുക പ്രസിഡണ്ട് ഷൈസ് കോഴി പൂവനാനിക്കൽ സെകട്ടറി അൽഫോൺസ് കുരിശുംമൂട്ടിൽ ട്രഷറർ ജോമോൻ കൊല്ല കൊമ്പിൽ വൈസ് പ്രസി ഡണ്ട് ജിമ്മിച്ചൻ മണ്ഡപം എന്നിവരെ തെരഞ്ഞെടുത്തു

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി