വലവൂർ തെരുവപ്പുഴ ബേബി ജോസഫ് (70, റിട്ട. കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ, പാലാ) അന്തരിച്ചു.
സംസ്കാരം ബുധനാഴ്‌ച (15-7-2026) 10.30ന് വലവൂർ സെന്റ്റ്. മേരീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ : റോസമ്മ ജോസഫ് അന്ത്യാളം വേരനാനിക്കൽ കുടുംബാഗം.
മക്കൾ: ആൽവിൻ ബേബി, പൊന്നി റോസ്, ആർച്ച ബേബി.
മരുമക്കൾ: ഷീന തോമസ് പരുവനാടിയിൽ (കുടക്കച്ചിറ), രഞ്ജു ജോസഫ് കല്ലറക്കൽ (കുമരകം), അജയ് റെജി കീരംകരി (ചിക്കാഗോ). മൃതദേഹം നാളെ(ചൊവ്വ) വൈകുന്നേരം അഞ്ചിനു വസതിയിൽ കൊണ്ടുവരും.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല