അലൻ്റെ മാതാപിതാക്കളായ ചിറപ്പുറത്ത് വീട്ടിൽ തോമസ് , ജോത്സനതോമസ് എന്നിവരും സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു.
കീടനാശിനി ഉള്ളിൽ ചെന്ന നിലയിലാണ് ഇവരെ മെഡിക്കൽ കോളജിൽ എത്തിച്ചത്.
സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ചേപ്പുംപാറ പള്ളി സെമിത്തേരിയിൽ.
കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ കുടുംബത്തിൻ്റെ ആത്മഹത്യ സംബന്ധിച്ച് ഊർജിത അന്വേഷണം നടക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല