Hot Posts

6/recent/ticker-posts

കടപ്പാട്ടൂർ ക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിനാഘോഷം: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പങ്കെടുത്തു

കടപ്പാട്ടൂർ ക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിനാഘോഷം: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പങ്കെടുത്തു
പാലാ: പ്രശസ്തമായ കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹ ദർശന ദിനാഘോഷ ചടങ്ങുകളിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് പങ്കെടുത്തു. ജൂലൈ 14-ന് ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകളിൽ ദർശനം നടത്തിയ അദ്ദേഹം, തുടർന്ന് ഭക്ത ജനങ്ങൾക്കായുള്ള പ്രസാദ വിതരണത്തിലും പങ്കാളിയായി.
ചടങ്ങിൽ അദ്ദേഹത്തോടൊപ്പം സിജു സി. എസ്, കണ്ണൻ ജി. നാഥ്, സുരേന്ദ്ര കൈമൾ, രവി കടപ്പാട്ടൂർ, സനീഷ് പന്തല തുടങ്ങിയവരും പങ്കെടുത്തു. വിഗ്രഹ ദർശന ദിനാഘോഷത്തോടനുബന്ധിച്ച് നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയത്.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി