Hot Posts

6/recent/ticker-posts

റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി സ്പൈസസ് പാർക്ക് പുറ്റടി, ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി..

റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി സ്പൈസസ് പാർക്ക് പുറ്റടി, ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി...

സ്പൈസസ് പാർക്കിൽ എത്തിയ റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരിയെ സ്പൈസസ് ബോർഡ് പുറ്റടി അസിസ്റ്റൻറ് ഡയറക്ടർ ജ്യോതിഷ് K സ്വീകരിച്ചു. അതിനുശേഷം ഓപ്ഷൻ സെൻറർ സന്ദർശിക്കുകയും ചെയ്തു.

ഇന്ത്യൻ കാർഡമം റിസർച്ച് റിസർച്ച് സെൻട്രൽ സയന്റിസ്റ്റ് അൻസാർ അലി സാർ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ വിവരിക്കുകയും ലാബുകളും മറ്റു കാര്യങ്ങളും സന്ദർശിക്കുകയും ചെയ്തു.

Post a Comment

0 Comments

MORE STORIES

 പൂവരണി കുളിരുപ്ലാക്കൽ ഏലിക്കുട്ടി ചാക്കോ (99) നിര്യാതയായി.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട്
അഡ്വ. ടി.വി. എബ്രഹാമിന്റെ ജീവിതം സമൂഹത്തിനും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക: മന്ത്രി അഡ്വ. മോൻസ് ജോസഫ്
മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ; തീക്കോയി ഉരുൾപൊട്ടലിൽ പശുക്കളെ നഷ്‌ടപ്പെട്ട ക്ഷീരകർഷകന് രണ്ട് പശുക്കളെ മന്ത്രി വാങ്ങി നൽകും
വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു : അപകടം  ജൽ ജീവൻ മിഷനായി എടുത്ത കുഴിയിൽ വീണ്
അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന്
അഡ്വ. ടി.വി. എബ്രഹാം അനുസ്‌മരണവുംഎക്സലൻസ് അവാർഡു വിതരണവും ജൂലൈ 31 വെള്ളിയാഴ്ച കൊഴുവനാലിൽ
കട്ടിക്കയം വെള്ളച്ചാട്ടത്തിൽ വീണ്ടും മുങ്ങിമരണംഒരാഴ്ചയ്ക്കിടെ മൂന്നിലവിൽ രണ്ടാമത്തെ ദുരന്തം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി