Hot Posts

6/recent/ticker-posts

വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ.

വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. വിളക്കിത്തലനായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. സംസ്ഥാന സെക്രട്ടറി സുജ ബാബു വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. സംസ്ഥാന സെക്രട്ടറി സുജ ബാബു വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.ജില്ലാ കോ-ഓർഡിനേറ്റർ പി.കെ.സുരേന്ദ്രൻ സംഘടനാ വിവരണം നടത്തി. താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ് വാർഷിക റിപ്പോർട്ടും ട്രഷറർ പി.ബി. സിജു കണക്കും അവതരിപ്പിച്ചു. വി.എൻ.എസ്. കോളേജ് ചെയർമാൻ വിശാഖ് ചന്ദ്രൻ, സമാജം ബോർഡ് അംഗങ്ങളായ കെ.ആർ. സാബുജി, ടി.എൻ. ശങ്കരൻ, വി.കെ. സജി,താലൂക്ക് പ്രസിഡന്റ് ഇൻ ചാർജ് എ.ബൈജു, ബാബു തുണ്ടത്തിൽ, സുനിൽകുമാർ, വനിതാ ഫെഡറേഷൻ താലൂക്ക് പ്രസിഡൻ്റ് മായാ ബാലചന്ദ്രൻ, ബിനോ പി നാരായണൻ, എന്നിവർപ്രസംഗിച്ചു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം