Hot Posts

6/recent/ticker-posts

പാലാ സെന്റ് തോമസ് കോളേജിൽ ഓണാഘോഷം ‘ആരവം 2026’ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പാലാ സെന്റ് തോമസ് കോളേജിൽ ഓണാഘോഷം ‘ആരവം 2026’ മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു* പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ‘ആരവം 2026 ‘ ശ്രീ. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തെയ്യം, തിറ, പടയണി, ഗരുഡൻ തൂക്കം, കഥകളി, കളരിപ്പയറ്റ്, വടംവലി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെയും വഞ്ചിപ്പാട്ടിൻ്റെയുംഅകമ്പടിയോടെ നടത്തിയ സാംസ്കാരികഘോഷയാത്ര ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ വിവിധ കലാകായിക മത്സരങ്ങൾ നടത്തപ്പെട്ടു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, ഹിസ്റ്റി വിഭാഗം തലവന്‍ ശ്രീ. മനേഷ് വർഗ്ഗീസ് ജോൺ, കോളേജ് യൂണിയന്‍ കൗൺസിലർ ജറമിയ ബെൻ ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ആശിഷ് ജോസഫ്, ഡോ.സോജൻ പുല്ലാട്ട്, ശ്രീ. മനേഷ് വർഗ്ഗീസ് ജോൺ, ശ്രീ. അലൻ സഖറിയ എന്നീ അദ്ധ്യാപകർ പ്രസ്തുത പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കി

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം