. ലയൺസ് ക്ലബ് ഓഫ് വാഗമൺ 318ബി. ഓണാഘോഷവും ഓണ കിറ്റ് വിതരണവും നടത്തി.പാലാ നഗരസഭ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സെക്രറി.രതീഷ്.ടി.എസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജോമോൻ ദാസ് അധ്യക്ഷത വഹിച്ചു. അഡ്മിനിസ്റ്റർ അ ഗസ്റ്റിൻ ബിജു, വൈസ് പ്രസിഡന്റ് ഡയസ്, മെമ്പർമാരായ ജിജോ, അഖിൽ ഷാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, യോഗത്തിൽ ട്രഷറർ മധു.ബി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല