മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിന്റെ മാതാവും പുഞ്ചവയൽ തേക്കിലക്കാട്ടിൽ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യ ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച. ഭൗതികശരീരം നാളെ വൈകിട്ട് 4 മണിയോടെ വീട്ടിൽ കൊണ്ടുവരും. സംസ്ക്കാരം വ്യാഴാഴ്ച , 27- 8 - 26 രാവിലെ 11 മണിയോടു കൂടി ആരംഭിക്കും.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല