പൂഞ്ഞാർ: മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈപ്പള്ളി കൊഴുവൻമാക്കൽ രാജമ്മ ഗോപിനാഥ് (63) അന്തരിച്ചു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. മേലുകാവ് കാനത്തിൽ കുടുംബാംഗം. ഭർത്താവ്: ഗോപിനാഥ്.
മക്കൾ: താരാ, അബിനി, അരുൺ.
മരുമക്കൾ: രാജീവ് പ്ലാശനാൽ, ഷിജു മാറാണക്കുഴിയിൽ പൂവക്കുളം, മാളു ഇടവെക്കേൽ കുമ്മണ്ണൂർ
സംസ്‌കാരം (24) തിങ്കളാഴ്ച 11 ന് ഭരണങ്ങാനത്തുള്ള വീട്ടുവളപ്പിൽ.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല