പാലാ രൂപതാംഗമായ ഫാ. അലക്സാണ്ടർ ഓലിക്കൽ (89) നിര്യാതനായി
.മൃതസംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭരണങ്ങാനത്തുള്ള വസതിയിൽ ആരംഭിക്കും. തുടർ ശുശ്രൂഷകളും വിശുദ്ധ കുർബാനയും മൂന്നുമണിക്ക് ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ. ഭൗതിക ദേഹം നാളെ ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.
1936 ഡിസംബർ 30ന് ഭരണങ്ങാനം ഇടവകയിൽ ജനിച്ച അദ്ദേഹം 1964 മാർച്ച് 11നാണ് പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല