Dcms സംസ്ഥാന ഡയറക്ടർ റവ. ഫാ. ജോസുകുട്ടി ഇടത്തിനകം ആമുഖ സന്ദേശം നൽകിയ സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറൽ വെരി. റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് മുഖ്യ സന്ദേശം നൽകി. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച് വികാരി ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. തോമസ് മേനാച്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. DCMS പാലാ രൂപതാ ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, DCMS സംസ്ഥാന പ്രസിഡന്റ് ശ്രീ. ഷിബു ജോസഫ്, DCMS പാലാ രൂപത സെക്രട്ടറി ബിന്ദു ആന്റണി, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സിബി മാണി, പിതൃവേദി രൂപത ഖജൻജി ശ്രീ ജോർജ് ഡിക്സൺ DCMS കുറവിലങ്ങാട് യൂണിറ്റ് പ്രസിഡന്റ് k d ജോസഫ്, കുറവിലങ്ങാട് ഫോറോനാ പ്രസിഡന്റ് ആൽവിൻ മാത്യു എന്നിവർ സംസാരിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല