കൂട്ടിക്കൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം കല്ലേപാലത്തിന് മുഗൾഭാഗത്ത് പുഴയുടെ മധ്യഭാഗത്ത് മരങ്ങളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല