Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി .കുളംമ്പള്ളിൽ രാഘവൻ മകൻ KR ബേബി (72 ) നിര്യാതനായി.

കുളംമ്പള്ളിൽ രാഘവൻ മകൻ KR ബേബി (72 ) നിര്യാതനായി. ഈരാറ്റുപേട്ടയിലെ ആദ്യകാല റബർതടി വ്യാപാരി .പരേതൻ കുളംമ്പള്ളിൽ കുടുംബാംഗം. സംസ്കാരം നാളെ (10-8-26 തിങ്കൾ) 4 pm നു ഭരണങ്ങാനം - ഓഗാനമൗണ്ട് വീട്ടുവളപ്പിൽ
മക്കൾ: 
അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം 781മീനച്ചിൽ ശാഖാ ചെയർമാൻ, CEOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, (കുളംമ്പള്ളിൽ ഗ്രൂപ്പ്)
അർച്ചന സുബാഷ്
മരുമക്കൾ: സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ ഏറ്റുമാനൂർ),
സുനി അരുൺ (പ്ലാത്താനം കുന്നംന്താനം). 
ഭൗതിക ശരീരം (9 -8 -26 ഞായർ), 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. ചെറുമക്കൾ: സൂര്യഗായത്രി
സൂര്യനാരായൺ
അമേയ അരുൺ
അവന്തിക അരുൺ.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം