പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലിക്കിക്ക് ഒരുക്കങ്ങൾ പൂർത്തിയായി
August 11, 2026
പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾക്ക് നാളെ രാവിലെ തുടക്കമാകും; ക്ഷേത്രക്കടവിൽ ഒരുക്കങ്ങൾ പൂർത്തിയായി.രാവിലെ 5:00 AM മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല