-തുണ്ടിയിൽ വീട്ടിൽ ടിയു ദേവസ്യ-( ഡി തുണ്ടിയിൽ) റിട്ടേ :ഹെഡ്മാസ്റ്റർ എസ് എച്ച് എച്ച് എസ് രാമക്കൽ മെട്ട് ) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ചെമ്മലമറ്റം പന്ത്രണ്ട് സ്ലീഹൻമാരുടെ പള്ളിസെമിത്തേരിയിൽ. പൊതുദർശനം വെള്ളിയാഴ്ച രാവിലെ മുതൽ ഉച്ചവരെ നെടുംകണ്ടത്തെ വീട്ടുവളപ്പിൽ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നെടുംകണ്ടംബ്ലോക്ക് കമ്മറ്റി അംഗവും, സാംസ്കാരിക സമിതിയുടെ കൺവീനറുമായിരുന്നു. രാമക്കൽമേട് SH ഹൈസ്കൂളിലെ പ്രധാന അദ്ധ്യാപക ജോലിയിൽ നിന്നും വിരമിച്ച ശേഷം സാസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കും , എഴുത്തിലും, കൂടുതൽ സമയം ചെലവഴിച്ചു എഴുത്തുകാരൻ,കവി, ലേഖകൻ, ഉപന്യാസ രജയിതാവ് തുടങ്ങി ഒട്ടേറെ മേഘലകളിൽ വൃക്‌തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെതായ കൃതികൾ, ഗ്രന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല