കോട്ടയം: കുറവിലങ്ങാട് ഡിഗ്രി വിദ്യാർത്ഥി കിണിറ്റിൽ വീണ് മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി തോട്ടു വ നായരുമലയിൽ സോളമൻ (18) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കിണറിൻ്റെ സമീപം നിന്നിരുന്ന സോളമൻ കാൽ വഴുതി കിണറ്റിൽ വീഴുക ആയിരുന്നുവെന്നാണ് സംശയിക്കുന്നത്. ഉടൻ തന്നെ കുറവിലങ്ങാട് പോലീസും നാട്ടുകാരും ചേർന്ന് സോളമനെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല