Hot Posts

6/recent/ticker-posts

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ അഭിഷേകാഗ്നി കൺവെൻഷൻ നാളെ മുതൽ ആരംഭിക്കുന്നു

 പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ അഭിഷേകാഗ്നി കൺവെൻഷൻ നാളെ മുതൽ ആരംഭിക്കുന്നു

പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി നാളെ മുതൽ ശനിയാഴ്ച വരെ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നടത്തപ്പെടുന്നു.കൺവെൻഷൻ നയിക്കുന്നത് പ്രസിദ്ധ ധ്യാന ഗുരുവും അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ വചനപ്രഘോഷകനുമായ ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി മണ്ണൂർ അച്ചനാണ്.കൺവെൻഷൻ ദിനങ്ങളിൽ വൈകുന്നേരം 4.30ന് ജപമാല 5 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് 9 മണി വരെ കൺവെൻഷൻ.  ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 8 വരെ പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളും 8 നോമ്പുതുരുന്നാളും 415 മത് കല്ലിട്ട തിരുനാളും സംയുക്തമായി ആചരിക്കുന്നു.തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30 , 7 , 9:30,വൈകുന്നേരം 4:30 രാത്രി 7 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം ആറുമണിക്ക് ആഘോഷമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും.ഏവരെയും അഭിഷേകാഗ്നി കൺവെൻഷനിലേക്ക് തിരുനാൾ തിരുകർമ്മങ്ങളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം