Hot Posts

6/recent/ticker-posts

അയോഗ്യരാക്കണം...ഇലക്ഷൻ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിച്ചു.

അയോഗ്യരാക്കണം...ഇലക്ഷൻ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിച്ചു...

പാലാ നഗരസഭയിലെ കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ. രജിതാ പ്രകാശ്. ലിസിക്കുട്ടി മാത്യു എന്നീ നാല് കൗൺസിലർമാർ പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ച് പാർട്ടി നല്കിയ വിപ്പ് ലംഘിച്ചതിനാൽ അവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനക്കൽ നല്കിയ ഹർജി ഇലക്ഷൻ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.. 34 / 2026, 35/2026, 36/2026, 37/2026 എന്നീ നമ്പരുകളിലാണ് ഹർജ്ജി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.. കൂടാതെ UDF പിന്തുണയോടെ നഗരസഭ വൈസ് ചെയർപേഴ്സൺ ആകുകയും മാസങ്ങൾക്ക് ശേഷം തന്നെ വൈസ് ചെയർപേഴ്സൺ ആക്കിയ UDF നെ വഞ്ചിച്ച് LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്താങ്ങിയ രാഷ്ട്രിയ നെറികേടിനെതിരെ മായാ രാഹുലിനെ അയോഗ്യ ആക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം നല്കിയ ഹർജിയും 38/2026 നമ്പരായി ഇലക്ഷൻ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.. ഇന്ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ LDF വോട്ട് വാങ്ങി ചെയർ പേഴ്സണായ മായാ രാഹുലിന് എതിരെ ഒരു ഹർജ്ജി കൂടി ഒരാഴ്ചക്കുള്ളിൽ ഫയൽ ചെയ്യുന്നതായിരിക്കും.. സെബാസ്റ്റ്യൻ ജെ പനക്കൽ (UDF പാലാ നഗരസഭ പാർലമെൻററി ലീഡർ)

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം