വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷയും സ്വകാര്യബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
വണ്ടിപ്പെരിയാർ മഞ്ജുമല വില്ലേജ് ഓഫീസിന് സമീപം ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പശുമല പേക്കാനം സ്വദേശിയായ ധർമ്മരാജ് (45)ആണ് മരിച്ചത്. 55 ആം മൈലിലെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല