മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ ഓണചന്തയ്ക്ക് തുടക്കമായി.
മീനച്ചിൽ: ഓണക്കാലത്ത് പൊതുജനങ്ങൾക്ക് ന്യായവിലയിൽ ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും പ്രാദേശിക കർഷകർക്ക് വിപണി ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മീനച്ചിൽ പഞ്ചായത്തിൽ ഓണചന്തയ്ക്ക് തുടക്കമായി.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുബി സെബാസ്റ്റ്യൻ ഓണചന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൃഷി ഓഫീസർ ശ്രീമതി രമ്യ ആർ സ്വാഗതം ആശംസിച്ചു.
.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല