പാല കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ശ്രീമഹാദേവ തപോവൻ ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10-45ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ നിർവഹിക്കുമെന്ന് ഭാരവാഹികൾ കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.പത്രസമ്മേളനത്തിൽ കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം ഖജാൻജി ബാബു കെ. ആർ കമ്മിറ്റി അംഗങ്ങളായ രവി, കെ. ആർ., മനോജ് പുതിയപറമ്പിൽ.
കെ കെ മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല