പെരുന്നയിൽ ജി. സുകുമാരൻ നായരെ കണ്ട് അനുഗ്രഹം തേടി മായാ രാഹുൽ;
August 20, 2026
കൂടിക്കാഴ്ചയിൽ പുതിയ ചുമതല ഏറ്റെടുത്ത മായാ രാഹുലിന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിച്ച സുകുമാരൻ നായർ, പൊതുപ്രവർത്തനത്തിൽ ഉയർന്നുവരുന്ന പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും കാര്യപ്രാപ്തിയോടെയും നേരിടണമെന്ന് ഉപദേശിച്ചു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല