പാലാ.
കർഷക മോർച്ച പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചിങ്ങം 1 കർഷക
ദിനം ആചരിച്ചു. രാമപുരം അമനകര ക്ഷേത്ര പരിസ രത്തു നടന്ന പരിപാടി BJP പാലാ മണ്ഡലം
പ്രസിഡൻ്റ് അഡ്വ. ജി. അനിഷ് ഉദ്ഘാടനം ചെയ്തു. BJP കർഷക മോർച്ച മണ്ഡലം പ്രസിഡന്റ്
ജയൻ കരുന്നാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭരതസ്വാമി ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ
ശ്രീ. സോമനാഥൻ നായർ അക്ഷയ അവറുകൾക്ക് ഫലവൃക്ഷ തൈ നൽകി. കൂടപ്പലം വാർഡ് മെമ്പർ
ശ്രീനിവാസ് M P , മണ്ഡലം ജനറൽ സെക്രട്ടറി ദീപു C G, K S അജിത് കുമാർ, ഉണ്ണികൃഷ്ണൻ
പാണ്ടിയാപ്പുറത്
രാജേന്ദ്രർ P P രാജേഷ് തെക്കെ നാഗത്തിങ്കൽ, വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
പങ്കെടുത്ത വർക്ക് . ഫലവൃക്ഷത്തൈകൾ സൗജന്യമായിവിതരണം ചെയ്തു.
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല