പൂവരണി സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണഉദ്ഘാടനം, ബാങ്ക് പ്രസിഡണ്ട് പ്രൊഫ:എം എം എബ്രഹാം മാപ്പിളക്കുന്നേൽ നിർവ്വഹിച്ചു
August 17, 2026
പൂവരണി സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണഉദ്ഘാടനം, ബാങ്ക് പ്രസിഡണ്ട് പ്രൊഫ:എം എം എബ്രഹാം മാപ്പിളക്കുന്നേൽ നിർവഹിക്കുന്നു ഭരണസമിതി അംഗങ്ങളായ ശ്രീ.ടി വി എമ്മാനുവൽ ശ്രീമതി അന്നക്കൂട്ടി ജെയിംസ് ,മേരിക്കുട്ടി തോമസ്, ഡോ. R.T ഹരിദാസ്, അനിൽ മത്തായി, അജേഷ് പി, അഡ്വേ. ആശാ രവി ,സെക്രട്ടറി ബിജോയ് തോമസ് തുടങ്ങിയവർ സമീപം
0 Comments
സഭ്യമല്ലാത്ത ഭാഷയില്‍ കമന്റ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ക്ക് ന്യൂവിഷൻ പൂവരണി ഉത്തരവാദി ആയിരിക്കുന്നതല്ല