Hot Posts

6/recent/ticker-posts

പൂവരണിശ്രീ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചന2026 ഓഗസ്റ്റ് 23 ഞായറാഴ്ച.

തൃശ്ശിവപേരൂർ തെക്കേ മഠം വക പൂവരണി
ശ്രീ മഹാദേവ ക്ഷേത്രത്തിൽ  
*ലക്ഷാർച്ചന*
2026 ഓഗസ്റ്റ് 23 ഞായറാഴ്ച.

സർവേശ്വര്യ പ്രദായകനും ക്ഷിപ്ര പ്രസാദിയുമായ സ്വയംഭൂ ശ്രീ മഹാദേവന്റെ തിരുസന്നിധിയിൽ 2026 ഓഗസ്റ്റ് 23 ഞായറാഴ്ച (1202 ചിങ്ങം 7) രാവിലെ ആറുമണിയോടുകൂടി ആരംഭിച്ച് ദീപാരാധന കലാശാഭിഷേകത്തോടുകൂടി സമാപിക്കത്തക്കവിധം *തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരി* യുടെ മുഖ്യകാർമ്മികത്വത്തിലും *ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി വിഷ്ണു നമ്പൂതിരി* യുടെ സഹകാർമ്മികത്വത്തിലും ലക്ഷാർച്ചന നടത്തപ്പെടുന്നു. 

🔶 സകലവിധ കഷ്ടപ്പാടുകളും നിറഞ്ഞ കലിയുഗത്തിൽ ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും പ്രധാനം ചെയ്യുന്ന അത്യന്തം ശ്രേഷ്ഠമായ ഒരു പുണ്യയാഗമാണ് ലക്ഷാർച്ചന. *എല്ലാ ഭക്തജനങ്ങളുടെയും പേരിലും നാളിലും അർച്ചന* നടത്തി ഭഗവത് കടാക്ഷത്തിന് പാത്രീഭൂതരാകണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിച്ചുകൊള്ളുന്നു.

Post a Comment

0 Comments

MORE STORIES

പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
രാഷ്ട്രപതിയുടെ  അംഗീകാരത്തിന് ആദരമായി രാമപുരം കോളേജ് വിദ്യാർത്ഥികളുടെ 'കേരളം' സ്നേഹാഞ്ജലി.
പൂഞ്ഞാറിലെ തെരഞ്ഞെടുപ്പ് അഴിമതി - സമഗ്ര അന്വേഷണം വേണം : അഡ്വ. സെബാസ്റ്റ്യൻ ,
നാളെ നടക്കുന്ന പാലാ നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർതഥിയായി കോൺഗ്രസിലെ റിയ ബിനോ ചീരാംകുഴി മൽസരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വ്യക്തമാക്കി
പാലാ ഇടമറ്റം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ മെഫെൻടെർമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ ഐ.പി.യുടെ 30 വയലുകളും ഇഞ്ചക്ഷൻ സിറിഞ്ചുകളും പിടികൂടി.
പരസ്യമായ കലഹം ജനങ്ങളെ എൽഡിഎഫിൽ നിന്നും കൂടുതൽ അകറ്റും. ജോസ് കെ മാണി
റാന്നി താലൂക്ക് ആശുപത്രിയിൽഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
KTUC.M ഓട്ടോ തൊഴിലാളി യൂണിയൻ, അസംഘടിത തൊഴിലാളി യൂണിയൻ KTCU.M സംയുക്തമായി നടത്തിയ ഓണാഘോഷം.KTUC.M പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ ജോസുകുട്ടി പൂവേലിൽ പാലായിൽ ഉദ്ഘാടനം ചെയ്തു
കൊല്ലവർഷം 1202 ചിങ്ങം -1 കർഷകദിനം.. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും കാർഷികവികസന സമിതിയുടെയും സംയുക്തഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടത്തി
അമ്പലപ്പുഴയിൽ തീവണ്ടി തട്ടി ഒന്നരവയസ്സുകാരന് ദാ₹രുണാന്ത്യം